ആധാരം എഴുത്ത് അസോസിയേഷൻ ഈരാറ്റുപേട്ട യൂണിറ്റ് കൺവെൻഷൻ ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് ഉൽഘാടനം ചെയ്തു

 

ആധാരം എഴുത്ത് അസോസിയേഷൻ ഈരാറ്റുപേട്ട യൂണിറ്റ് കൺവെൻഷൻ  ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഗിരിജാമണിയമ്മ അധ്യക്ഷത വഹിച്ചു. 
സംസ്ഥാന  വൈസ് പ്രസിഡന്റ് ആഗസ്റ്റിൻ ജോസ്, ജില്ലാ ഉപദേശകസമിതി ചെയർമാൻ. ഇ.എൻ. നാരായണപിള്ള, ജില്ലാ ട്രഷ്‌റർ അനിൽകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി റ്റി. എം. രാധാകൃഷ്ണൻ നായർ, ജില്ലാ വൈസ് പ്രസിഡന്റ് സതി കെ നായർ   എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. ജി. സ്മിത മോൾ റിപ്പോർട്ട് അവതരിപ്പിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments