Home
About
Contact
KOTTAYAM
PALA
ETTUMANOOR
RAMAPURAM
VAIKOM
ERATTUPETTA
KANJIRAPPALLY
CRIME
ACCIDENT
Home
THIRUVANANTHAPURAM
ജനുവരി 30ന് എല്ലാ ഓഫീസുകളിലും 2 മിനിറ്റ് മൗനാചരണം
ജനുവരി 30ന് എല്ലാ ഓഫീസുകളിലും 2 മിനിറ്റ് മൗനാചരണം
Yes Vartha Editor
January 18, 2025
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ എല്ലാ ഓഫീസുകളിലും മൗനാചരണം. ഈ മാസം 30ന് ഗാന്ധിജിയുടെ 77ാം രക്തസാക്ഷിത്വ ദിനത്തിലാണ് ചടങ്ങ്.
രാവിലെ 11 മണിക്കാണ് രണ്ട് മിനിറ്റ് നീളുന്ന മൗനാചരണം. സ്വാതന്ത്ര്യ സമരത്തിൽ വീര മൃത്യു വരിച്ചവരെ അനുസ്മരിച്ചാണ് മൗനാചരണം.
"
യെസ്
വാർത്ത
''
യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
Post a Comment
0 Comments
Follow Us On
Popular Posts
ആരെടാ അവൻ? എന്തൊരു കഷ്ടം...... കൊടുമ്പിടിയിൽ അതിഥി തൊഴിലാളികളുടെ അരി മോഷ്ടിച്ചു
August 28, 2025
കോട്ടയം പാലാ സ്വദേശിനി അനു റോസ് ജോഷി ബഹ്റൈനിൽ നിര്യാതയായി ....
August 28, 2025
അച്ഛനും അമ്മയും രണ്ട് മക്കളും ആത്മഹത്യയ്ക്ക് ശ്രമിച്ചു....3 പേർക്ക് ദാരുണാന്ത്യം....ഒരു മകന്റെ നില ഗുരുതരം
August 27, 2025
വീടിൻ്റെ പോർച്ചിൽ കിടന്ന ഓട്ടോറിക്ഷ കത്തി നശിച്ചു .... വീഡിയോ വാർത്തയോടൊപ്പം
August 27, 2025
സംസ്ഥാനത്തെ സ്കൂളുകൾ ഓണാവധിക്കായി ഇന്ന് അടയ്ക്കും.
August 28, 2025
ഇന്ന് രാവിലെ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ പിഴക് തൈമുറിയിൽ ടി എം സെബാസ്റ്റ്യൻ്റെ (ബേബി 72) സംസ്ക്കാരം നാളെ 2.30 ന് പിഴക് പള്ളി സെമിത്തേരിയിൽ നടക്കും. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
September 01, 2025
അരുവിത്തുറ കോളേജിൽ കെമിസ്ട്രി അസോസിയേഷൻ ഉദ്ഘാടനവും പൂർവ്വ അധ്യാപക എൻഡോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു.
August 27, 2025
Featured Post
PALA
കടനാട് ബാങ്ക്: നിക്ഷേപകർ പട്ടിണിസമരം നടത്തി
Yes Vartha Editor
September 03, 2025
കടനാട് സർവീസ് സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവോണ തലേന്ന് ബാങ്ക്…
0 Comments