പാലാ ഞൊണ്ടിമാക്കൽകവല കാരിപടവിൽ (തൊഴുത്തുങ്കവയലിൽ) ജോസഫ് ചെറിയാൻ (92) നിര്യാതനായി. സംസ്കാരം നാളെ ( ശനി, 01.02.2025) 2.30-ന് വീട്ടിൽ ആരംഭിച്ച് മുണ്ടാങ്കൽ സെന്റ് ഡോമിനിക് പള്ളി സെമിത്തേരിയിൽ. വിവാഹിതനല്ല.
പാമ്പാടി കോത്തലയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. മണ്ണാത്തിപ്പാറക്കൽ വീട്ടിൽ എം ഡി …
0 Comments