17 വോട്ടും നേടി എൽ.ഡി.എഫ്....
ബിജി ജോജോ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ
മുൻ നഗരസഭാദ്ധ്യക്ഷ കൂടിയാണ് ബിജി. നഗരസഭയിലെ ടൗൺ വാർഡിനെ പ്രതിനിധീകരിക്കുന്നു.
ആനി ബിജോയി ആയിരുന്നു യു. ഡി. എഫ്. സ്ഥാനാർത്ഥി.
ഇനിയാര്‍ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര…
0 Comments