പാലാ നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ പ്രതിഷേധ യോഗം നാളെ 03.05.25).
പാലാ നഗരസഭാ ഭരണസമിതിയുടെ ദുര്‍ഭരണത്തിനും കെടുകാര്യസ്ഥതക്കുമെതിരെ നഗരസഭ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നാളെ (03.05.25) രാവിലെ 10 ന് ളാലം പാലം ജംഗ്ഷനില്‍ പ്രതിഷേധം സംഘടിപ്പിക്കും.
പ്രൊഫ.സതീശ് ചൊള്ളാനിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പ്രതിഷേധയോഗം മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
0 Comments