കോട്ടയം ജില്ലാ നീന്തൽ മത്സരം 12ന്



കോട്ടയം ജില്ലാ അക്വാറ്റക് അസ്സോസ്സിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ സീനിയർ നീന്തൽ മത്സരം ഈ മാസം 12ന് (തിങ്കളാഴ്ച) പാലാ മുനിസിപ്പൽ നീന്തൽ കുളത്തിൽ നടക്കുന്നതാണ്. ജില്ലയിലെ സ്ഥിര താമസക്കാരും, 14 വയ്‌സിന് മേൽ പ്രായമായവരുമായ ഏതൊരാൾക്കും പങ്കെടുക്കാം. ഈമാസം 30,31 തീയതികളിൽ പാലാ സെൻ്റ് തോമസ് കോളേജ് നീന്തൽ കുളത്തിൽ നടക്കുന്ന സംസ്ഥാന മത്സരത്തിനുള്ള ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്.
വിവരങ്ങൾക്ക് വിളിക്കുക 8943555555.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments