മീനച്ചിൽ താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിൽ കരയോഗങ്ങളിൽ "മുഖാമുഖം 2025" യോഗങ്ങൾ


മീനച്ചിൽ താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിൽ കരയോഗങ്ങളിൽ "മുഖാമുഖം 2025" യോഗങ്ങൾ

മീനച്ചിൽ എൻഎസ്എസ്  യൂണിയനിലെ കരയോഗങ്ങളുടെ സംഘടന പ്രവർത്തനം ഊർജ്ജിതമാക്കുന്നതിൻ്റ ഭാഗമായി
യൂണിയൻ ഭാരവാഹികൾ എല്ലാ കരയോഗങ്ങളിലും 'മുഖാമുഖം 2025' എന്ന പേരിൽ കരയോഗ സന്ദർശനം  നടത്തുന്നു.

മെയ് മാസം 10ന്  രാവിലെ 10.30ന് വെളിയന്നൂർ എൻഎസ്‌എസ് കരയോഗത്തിലെ മുഖാമുഖം പരിപാടിയുടെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ മനോജ് ബി. നായർ നിർവഹിക്കും.
കരയോഗം പ്രസിഡന്റ് കെ.ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷനാകും.
11.30ന് പുതുവേലി കരയോഗത്തിലും ഉച്ചകഴിഞ്ഞ് രണ്ടിന് കിഴതടിയൂർ എൻഎസ്എസ് കരയോഗത്തിലും മൂന്നിന് വള്ളിച്ചിറ  കരയോഗത്തിലും മുഖാമുഖം പരുപാടി നടത്തും








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments