കടപ്ലാമറ്റം മാറിയിടം തുരുത്തിയിൽ ത്രേസ്യാമ്മ ജോസഫ് (90) അന്തരിച്ചു.
ഭർത്താവ് പരേതനായ ജോസഫ്. പരേത മാന്നാനം മൂലേട്ട് കുടുംബാഗം
മക്കൾ. ബെന്നി ,ജോസ് ജോസഫ് (റിട്ട. എസ്.ഐ.) ,ജോഷി, റൂബി .
മരുമക്കൾ. മേരിക്കുട്ടി വെങ്ങണിക്കൽ (കാഞ്ഞിരത്താനം) ,സാലി ചേക്കോന്തയിൽ (ആർപ്പൂക്കര) ,ജോയ്സ് പാലക്കൊഴുപ്പിൽ (ജോയ്സ് ടെക്സ്റ്റയിൽസ് ,കുറുപ്പന്തറ)
സംസ്ക്കാരം ശനിയാഴ്ച രണ്ടിന് കടപ്ലാമറ്റം' സെയ്ൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ
0 Comments