പാലാ സി വൈ എം എൽ വസ്ത്ര വിതരണം 30 ന്



പാലാ സി വൈ എം എൽ വസ്ത്ര വിതരണം 30 ന്

പാലാ  കുരിശുപള്ളിയിലെ അമലോത്ഭവ മാതാവിന്റെ വണക്കമാസ ആചരണത്തിൻ്റെ ഭാഗമായി സിവൈഎംഎൽ പാലാ സംഘടിപ്പിക്കുന്ന സൗജന്യ വസ്ത്ര വിതരണം 30 ന് വൈകിട്ട് നടക്കും. 77 -മത്തെ വർഷമാണ് സി വൈ എം എൽ ക്ലബ് അസ്തഗ് വിതരണം സംഘടിപ്പിക്കുന്നത്. 

നിർധനർക്കും, നിരാലംബർക്കും, വിവിധ ശരനാലയങ്ങളിൽ കഴിയുന്നവർക്കും വസ്ത്രങ്ങൾ സൗജന്യമായി എത്തിച്ചു നൽകും. ഇതോടൊപ്പം സ്കൂൾ കുട്ടികൾക്കായി യൂണിഫോമുകളും കുടകളും വിതരണം ചെയ്യും
30 ന് വൈകിട്ട് 6.30 ന് കത്തീഡ്രൽ പള്ളി വികാരി ഫാ. ജോസ് കാക്കല്ലിൽ വിതരണം ഉദ്ഘാടനം നിർവഹിക്കും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments