ട്രിപ്പിൾ ഐ.ടിയിൽ നിന്നും ശാസ്ത്ര നഗരത്തിലേയ്ക്ക് വിദ്യാർത്ഥികളുടെ "സാക്ഷാത്കാര "യാത്ര ഇന്ന് 3 മണിക്ക്:


ട്രിപ്പിൾ ഐ.ടിയിൽ നിന്നും ശാസ്ത്ര നഗരത്തിലേയ്ക്ക് വിദ്യാർത്ഥികളുടെ "സാക്ഷാത്കാര "യാത്ര ഇന്ന് 3 മണിക്ക്: 

രാജ്യത്തിന് തന്നെ അഭിമാനമായി മാറുന്ന സയൻസ് സിറ്റി കുറവിലങ്ങാടിന് സമ്മാനിച്ച ജന നേതാവ് ജോസ് കെ മാണി എംപിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പാലാ വലവൂർ ട്രിപ്പിൾ ഐ.ടി യിൽ നിന്നും ശാസ്ത്ര നഗരമായ മാറുന്ന കുറവിലങ്ങാട്ടെ സയൻസ്  സിറ്റിയിലേക്ക് ബുള്ളറ്റ് റാലി സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ആരംഭിയ്ക്കുന്ന ജാഥ പാലാ ളാലം ജംഗ്ഷൻ ,മുത്തോലി, കിടങ്ങൂർ വഴി കുറവിലങ്ങാട്ടും കടുത്തുരുത്തിയിലും എത്തും.
വിവിധ പോയിന്റുകളിൽ വിദ്യാർത്ഥികളും നാട്ടിലെ പൗരപ്രമുഖരും ചേർന്ന് സ്വീകരണം നൽകും . സന്ദേശയാത്ര വൈകിട്ട് ഏഴുമണിക്ക് കടുത്തുരുത്തിയിൽ സമാപിക്കും.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments