പാലാ അളനാട് നെച്ചിപ്പുഴ പാലത്തിനു സമീപം 3 വീടുകളിൽ വെള്ളം കയറി



പാലാ അളനാട് നെച്ചിപ്പുഴ പാലത്തിനു സമീപം 
3 വീടുകളിൽ വെള്ളം കയറി

ഭരണങ്ങാനം വില്ലേജിൽ അളനാട് ഭാഗത്ത് നെച്ചിപ്പുഴ പാലത്തിന് സമീപമുള്ള   തോട് പുറമ്പോക്കിൽ സ്ഥിതിചെയ്യുന്ന മൂന്നു വീടുകളിൽ  വെള്ളം കയറി. 
ഈ വീടുകളിൽ താമസിക്കുന്ന ആളുകളെ സുരക്ഷിതമായി ബന്ധു വീടുകളിലേക്ക് മാറി താമസിപ്പിച്ചു







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments