റിട്ടയേർഡ് കോളജദ്ധ്യാപകനും സാഹിത്യ കാരൻ വെട്ടൂർ രാമൻനായരുടെ പുത്രനുമായ ഡോ ജയകൃഷ്ണൻ വെട്ടൂർ (63) നിര്യാതനായി.
മുത്തോലി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം പാലാ സഹൃദയ സമിതി നിർവാഹക സമിതി അംഗം, പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ഭാര്യ ചിത്രാശശികുമാർ,(ടീച്ചർ ഭാരതീയ വിദ്യാഭവൻ വട്ടിയൂർക്കാവ് തിരുവനന്തപുരം,
മക്കൾ.ശിവരാമകൃഷ്ണൻ സി.ജെ.(കമ്പനി സേക്റട്ടറി ബാംഗ്ലൂർ) കല്യാണി.സി.ജെ.
നാളെ രാവിലെ 9.15ന് മുത്തോലി ബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനം. മൂന്നിനു പുലിയന്നൂരിലുള്ള വീട്ടു വളപ്പിൽ സംസ്കാരം.
0 Comments