പാലാക്കാട് ചാലിൽ ആഗസ്തി ആഗസ്തി ( ഉതുപ്പച്ചൻ 75 ) നിര്യാതനായി.
സംസ്ക്കാരം നാളെ (ചൊവ്വ) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം പാലാ സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ
ഭാര്യ മേരി അടുക്കം ഒഴുകയിൽ കുടുംബാംഗമാണ് മക്കൾ ഷിജോ. ഷിജി, എൽസമ്മ
മരുമക്കൾ റീബാ കൈതക്കോട്ടിൽ (ഇടപ്പാടി ) ജോജോ വാദ്യാനത്തിൽ (കാവും കണ്ടം) ഷൈജു കരിമുണ്ടയിൽ (മീനച്ചിൽ)
0 Comments