അമേരിക്കയില്‍ താമ്പയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലമലയില്‍ പടുക്കാച്ചിയില്‍ വില്‍സണ്‍ ജോസഫിന്റെയും ബിന്ദുവിന്റെയും മകന്‍ റോബര്‍ട്ട് (25) ആണ് മരിച്ചത്. സംസ്‌കാരം ചെവ്വാഴ്ച 2ന് താമ്പയിലെ ബ്രഡന്‍ ക്നാനായ സേക്രട്ട്ഹാര്‍ട്ട് കാത്തലിക്ക് പള്ളിയില്‍. സഹോദരന്‍: റൂബന്‍.
0 Comments