പാലാ രൂപത പിതൃവേദി - മെഡിസിറ്റി ഹോസ്പിറ്റൽ സംയുക്ത പക്ഷാഘാത സെമിനാർ പരമ്പരക്ക് നാളെ കുറവിലങ്ങാട് സമാപനം.


പാലാ രൂപത പിതൃവേദി -  മെഡിസിറ്റി ഹോസ്പിറ്റൽ സംയുക്ത പക്ഷാഘാത സെമിനാർ പരമ്പരക്ക് നാളെ കുറവിലങ്ങാട് സമാപനം. ...സെമിനാർ പരമ്പര നടന്നത് രൂപതാ ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിലിൻ്റെ നേതൃത്വത്തിൽ

രൂപതാ പിതൃവേദിയും മാർ സ്ലിവാ മെഡിസിറ്റിയും സംയുക്തമായ നടത്തിവരുന്ന പക്ഷാഘാത മെഡിക്കൽ ക്യാമ്പ് പരമ്പരയ്ക്ക് നാളെ (18/5/25 ) 25ാം മത് ക്യാമ്പോടെ സമാപനം കുറിക്കുന്നു. നാളെ ഞായറാഴ്ച രാവിലെ 10 മണിക്ക് കുറവിലങ്ങാട് സെഹിയോൻ ഹാളിൽ 
പിതൃവേദി പാലാ രൂപത ഡയറക്ടർ ഫാദർ ജോസഫ് മരുതൂക്കിൽ നേതൃത്വം നൽകുന്നസമാപന ക്യാമ്പ് മാർ സ്ലീവാ ഹോസ്പിറ്റൽ ഡയറക്ടർ മോൺ. ജോസഫ് കണിയോടിക്കൽ  ഉൽഘാടനം ചെയ്യും. കുറവിലങ്ങാട് പള്ളി വികാരി ആർച്ച് പ്രീസ്റ്റ് തോമസ് മേനാച്ചേരി അദ്ധ്യക്ഷത വഹിക്കും. ഡോക്ടർ ജോസി വള്ളിപാലം ക്ലാസ്സുകൾ നയിക്കും. പിതൃവേദിയുടെ രൂപത തല നേതാക്കന്മാർ പങ്കെടുക്കും









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments