പുലിയന്നൂർ ഗായത്രി സെൻ്റൽ സ്കൂൾ സിബിഎസ് ഇ പത്ത്, പ്ലസ്ടു ബോർഡ് പരീക്ഷകളിൽ നൂറുശതമാനം വിജയം നേടി.പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും A1 നേടിയ ഇഷാ കല്യാണിയും പ്ലസ്ടു കൊമേഴ്സ് വിഭാഗത്തിൽ കൃഷ്ണചന്ദ്രനും ഒന്നാമതായി. പ്സ്ടു സയൻസ് വിഭാഗത്തിൽ സാന്ദ്ര സുരേഷ് 93 ശതമാനവും ഹുമാനിറ്റീസ് വിഭാഗത്തിൽ ഭദ്ര 94 ശതമാനവും മാർക്ക് നേടി ഒന്നാമതായി. വിജയികളെ പ്രിൻസിപ്പൽ കാർത്തിക എസ്.അനുമോദിച്ചു.
0 Comments