കെഎസ്ആർടിസി ബസിടിച്ച് ലോട്ടറിത്തൊഴിലാളി മരിച്ചു


കെഎസ്ആർടിസി ബസിടിച്ച് ലോട്ടറിത്തൊഴിലാളി മരിച്ചു. 

കോട്ടയം-കുമളി റോഡിൽ വെള്ളൂർ ഡയറ്റിന് സമീപം വ്യാഴാഴ്ച രാത്രി 8.30-നായിരുന്നു അപകടം. മീനടം തണ്ടാനിക്കൽ, കടുപ്പിൽ ടി. വി. വർഗീസ്(കുഞ്ഞ്-59) ആണ് മരിച്ചത്. 


ലോട്ടറി വിൽപനയ്ക്കുശേഷം മീനടത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നിലൂടെവന്ന ബസ് ഇടിക്കുകയായിരുന്നു.ഭാര്യ: ഏലിയാമ്മ വർഗീസ്. മകൾ: ജിൻസി. പാമ്പാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments