ഡിജോ കാപ്പൻ ഔദ്യോഗിക ബഹുമതികൾ ഏറ്റുവാങ്ങി നിത്യയിലേക്ക് മടങ്ങി ..... പാലായ്ക്കടുത്ത് പാലാക്കാട് എന്ന ഗ്രാമത്തിലേക്ക് രാഷ്ട്രീയ കേരളം ഒന്നാകെ ഒഴുകിയെത്തിയ ദിനമായിരുന്നു ഇന്ന്.സംസ്കാര ശുശ്രൂഷകൾക്ക് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികത്വം വഹിച്ചു. ഔദ്യോഗിക ബഹുമതിയോടെയുള്ള സംസ്കാര ചടങ്ങിന്റെ പ്രസക്തഭാഗങ്ങൾ ഇവിടെ 👇👇👇


0 Comments