പ്രതികൂല കാലാവസ്ഥ മൂലം നിർമ്മാണം ആരംഭിക്കുവാൻ വൈകുന്ന കൊഴുവനാൽ പഞ്ചായത്ത് അഞ്ചാം വാർഡിലെ മാളോല കടവിൽ താൽക്കാലിക പാലം നിർമ്മാണത്തിന് ഒരുക്കങ്ങളായി ..... വീഡിയോ ഈ വാർത്തയോടൊപ്പം


പ്രതികൂല കാലാവസ്ഥ മൂലം നിർമ്മാണം ആരംഭിക്കുവാൻ വൈകുന്ന കൊഴുവനാൽ പഞ്ചായത്ത് അഞ്ചാം വാർഡിലെ  മാളോല കടവിൽ താൽക്കാലിക പാലം നിർമ്മാണത്തിന് ഒരുക്കങ്ങളായി ..... വീഡിയോ ഈ വാർത്തയോടൊപ്പം 

  പ്രദേശവാസികളുടെ ബുദ്ധിമുട്ടും സ്കൂൾ സീസൺ ആരംഭിക്കുന്നതും കണക്കിലെടുത്താണ് തീരുമാനം. ആസ്തി വികസന ഫണ്ടിൽ നിന്നും പാലം നിർമ്മാണത്തിനായി  65 ലക്ഷം രൂപ എംഎൽഎ അനുവദിച്ചിരുന്നു . 

വീഡിയോ ഇവിടെ കാണാം 👇👇👇


എന്നാൽ  മഴ കാരണം പാലം പണിയിൽ കുറിച്ച് സമയം എടുക്കും തീരാൻ അത് കൊണ്ട് താല്ക്കാലിക നടപ്പാലത്തിൻ്റെ പണി MLA മാണി സി കാപ്പാനും  പഞ്ചായത്ത് വാർഡ് മെമ്പർ മഞ്ചുവും  നേരിട്ട് പോയി പണികൾ വിലയിരുത്തി.  രണ്ടു ദിവസം കൊണ്ട്  നടപ്പാലത്തിൻ്റെ പണികൾ   തീർക്കുമെന്ന്  കോൺട്രാക്ടർ സന്തോഷ് എം. എൽ. എ യ്ക്ക്  ഉറപ്പ് നൽകി








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments