ലഹരിക്കെതിരെ ഉഴവൂരിൽ ശനിയാഴ്ച സൗപർണ്ണികയുടെ റാലി.


രാസലഹരിയുടെ ഉപയോഗത്തിനെതിരെ ഉഴവൂരെ മുതിർന്ന പൗരൻമാരുടെ കൂട്ടായമയായ സൗപർണികയുടെ ആഭിമുഖ്യത്തിൽ ബഹുജനറാലി ശനിയാഴ്ച  (17.05.2025) രാവിലെ 9 മണിക്ക്  OLLHS ഗ്രൗണ്ടിൽ വച്ച് ADM   ശ്രീജിത് എസ് ഫ്ലാഗ് ഓഫ് ചെയ്തു നടത്തപ്പെടുന്നു.

റാലിയുടെ അവസാനം ഉഴവൂർ പഞ്ചായത്തോഫീസിൻ്റെ മുൻപിൽ വച്ച് സൗപർണിക രക്ഷാധികാരി Dr ശിവകരൻ നമ്പുതിരിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തുന്നതും കേരള മുഖ്യമന്ത്രിക്കും ഉത്തരവാദിത്വപ്പെട്ട മറ്റു അധികാരികൾക്കും  നിവേദനം സമർപ്പിക്കുന്നതുമാണ്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments