ഇൻഡ്യാർ ഫാക്ടറി തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൽ, സെക്രട്ടറി സെബാസ്റ്റ്യൻ കുന്നയ്ക്കാട്ട്



ഇൻഡ്യാർ ഫാക്ടറി തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൽ, സെക്രട്ടറി സെബാസ്റ്റ്യൻ കുന്നയ്ക്കാട്ട്

ഇൻഡ്യാർ ഫാക്ടറി തൊഴിലാളി യൂണിയൻ(കെ.ടി.യു.സി.എം) പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൽ, സെക്രട്ടറി സെബാസ്റ്റ്യൻ കുന്നയ്ക്കാട്ട്, വൈസ് പ്രസിഡൻ്റ് സോണി സി.ജെ, ജോയിൻ്റ് സെക്രട്ടറി ജിമ്മിച്ചൻ മാതു, ട്രഷറർ സി.പി വർഗീസ്,യൂണിയൻ കൺവീനർ ബേബി ജോസഫ്, ജോയിൻ്റ് കൺവീനർ ജെബിൻ ജോസ്, മോൻ സി ജോസ്, സജി കുരുവിള, മനോജ് ഇ.എസ് എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ രക്ഷാധികാരിയായി ജോസ് കെ മാണി എം.പി.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments