പഴുക്കാക്കാനം ആക്കക്കുന്നേൽ (പൊട്ടൻപ്ലാക്കൽ) ലാലി മോഹൻ (ആലീസ് 53) നിര്യാതയായി.
സംസ്കാരം വെള്ളി പകൽ രണ്ടിന് നെല്ലാപ്പാറ സെൻ്റ് മേരിസ് പള്ളി സെമിത്തേരിയിൽ. പരേത പാലാ വെള്ളിയേപ്പള്ളി മാപ്പലകയിൽ കുടുംബാംഗം. ഭർത്താവ്: മോഹൻ. മക്കൾ: മീര, മിഥുൻ. മരുമക്കൾ: അനീഷ്, നിഷ.
0 Comments