നിയോജകമണ്ഡലത്തിലെ 6 വായനശാലകൾക്ക് പുതിയ മന്ദിരങ്ങൾക്കായി ഒരുകോടി 33 ലക്ഷം രൂപ അനുവദിച്ചതായി മാണി സി. കാപ്പൻ എം.എൽ.എ


നിയോജകമണ്ഡലത്തിലെ 6 വായനശാലകൾക്ക് പുതിയ മന്ദിരങ്ങൾക്കായി    ഒരുകോടി 33 ലക്ഷം രൂപ അനുവദിച്ചതായി മാണി സി. കാപ്പൻ എം.എൽ.എ

 നിയോജക മണ്ഡലത്തിലെ 6 വായനശാലകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി 1.33 കോടി രൂപ അനുവദിച്ച്  നിർമ്മാണം ആരംഭിച്ചതായി മാണി സി. കാപ്പൻ എം.എൽ.എ അറിയിച്ചു.
 മേവിട സുഭാഷ് വായനശാല 58 ലക്ഷം- 
ഇടനാട് ദേശീയ വായനശാല 20 ലക്ഷം - 
രാമപുരം സർവ്വോദയം  വായനശാല 20 ലക്ഷം .
 കൊണ്ടാട് പ്രോഗ്രസീവ് പബ്ലി ക് ലൈബ്രറി 10 ലക്ഷം . പ്രവിത്താനം പബ്ലിക് ലൈബ്രറി 10 ലക്ഷം ഉൾപ്പെടെ ഒരു കോടി 33 ലക്ഷം രൂപയാണ് അനുവദിച്ചത്. 

ജില്ലാ ലൈബ്രറി കൗൺസിൽ  ഭാരവാഹിയും മേവിട സുഭാഷ് വായനശാല പ്രസിഡണ്ടുമായ ബാബു കെ. ജോർജ് , റോബി ഊടുപുഴ , അഡ്വ:വി. ജി വേണുഗോപാൽ, അഡ്വ.പി. ബിജു , അഡ്വ.എസ്. ഹരി, ബേബി കദളിക്കാട്ട്  എന്നിവർ നൽകിയ നിവേദനങ്ങൾ പരിഗണിച്ചാണ് തുക അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments