വെള്ളിയേപ്പള്ളി തുണ്ടത്തില്‍ സുബ്രഹ്മണ്യ പിള്ള (റിട്ട. എച്ച്.എം. ഗവ. യുപി സ്‌കൂള്‍ പാലാ)യുടെ ഭാര്യ വനജ
സുബ്രഹ്മണ്യപിള്ള (72) അന്തരിച്ചു.
അടിമാലി പനങ്കൂട്ടി ചങ്കരച്ചാടത്ത് കുടുംബാംഗമാണ്. സംസ്‌കാരം നടത്തി.
മക്കള്‍: സൂര്യന്‍ എസ്, വീണ വി, വിദ്യ ടി.വി.
മരുമക്കള്‍: അര്‍ച്ചന, സജി കെ.പി. വലിയവീട്ടില്‍ അമ്പാറ, പരേതനായ സുരേഷ് കിഴക്കയില്‍ പന്തത്തല
മക്കള്‍: സൂര്യന്‍ എസ്, വീണ വി, വിദ്യ ടി.വി.
മരുമക്കള്‍: അര്‍ച്ചന, സജി കെ.പി. വലിയവീട്ടില്‍ അമ്പാറ, പരേതനായ സുരേഷ് കിഴക്കയില്‍ പന്തത്തല
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments