മംഗളം മാനേജിംഗ് ഡയറക്ടർ കോട്ടയം മംഗലപ്പള്ളിൽ സാജൻ വർഗീസിൻ്റെ ഭാര്യാ മാതാവും, പാലാ വാഴയിൽ പരേതനായ ഡൊമിനിക് സിറിയക്കിൻ്റെ (കുര്യച്ചൻ ) ഭാര്യയുമായ മറിയമ്മ സിറിയക് (75) അന്തരിച്ചു


മംഗളം മാനേജിംഗ് ഡയറക്ടർ കോട്ടയം മംഗലപ്പള്ളിൽ സാജൻ വർഗീസിൻ്റെ ഭാര്യാ മാതാവും, പാലാ വാഴയിൽ പരേതനായ ഡൊമിനിക് സിറിയക്കിൻ്റെ (കുര്യച്ചൻ ) ഭാര്യയുമായ 
മറിയമ്മ സിറിയക് (75) അന്തരിച്ചു

സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം  പാലാ ളാലം പുത്തൻപള്ളിയിൽ (സെൻ്റ് ജോർജ് ചർച്ച്).

പരേത പാലാ മറ്റത്തിൽ കൊച്ചേട്ടൻ്റേയും അന്നമ്മ യുടേയും മകളാണ്.
മക്കൾ:സോജ സാജൻ ,സോണി സിറിയക്,സെബാസ്റ്റ്യൻ സിറിയക് (കുഞ്ഞുമോൻ).

മറ്റ് മരുമക്കൾ:
 സില്ലു സോണി പാലാത്ര ചങ്ങനാശേരി
റിനി സെബാസ്റ്റ്യൻ കള്ളിവയലിൽ തിടനാട്
സഹോരങ്ങൾ: പരേതനായ കുട്ടപ്പൻ , വക്കച്ചൻ മറ്റത്തിൽ (എം.ജെ വർക്കി) എക്സ് എം.പി, ഡോ. ജോയി സെബാസ്റ്റ്യൻ, ചാക്കോച്ചൻ മറ്റത്തിൽ,
അച്ചാമ്മ തോമസ് വെള്ളൂക്കുന്നേൽ ഈരാറ്റുപേട്ട











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments