വയനാട് - മങ്കുഴിയിൽ രാജു (78) നിര്യാതനായി .ഹൃദയ സ്തംഭനമായിരുന്നു .ആദ്യകാല മലബാർ കുടിയേറ്റ കർഷക കുടുംബാംഗമായിരുന്നു .
പിതാവ് -എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ സ്ഥാപക നേതാവും പൂഞ്ഞാറ്റിലെ പുരാതന കുടുംബഅംഗവുമായ മങ്കുഴിയിൽ അച്യുതൻ അമ്മ -പ്രമുഖ കഥകളി ആചാര്യൻ തോപ്പിൽ കുട്ടിയാശാന്റെ മകൾ ജാനകി.
പരേതൻ ദീര്ഘ കാലമായി വായനാട്ടിലാണ് താമസം
ഭാര്യ -സരോജനി
മക്കൾ -സിന്ധു ,സിജോ ,സിനി
സഹോദരങ്ങൾ -പരേതനായ ചന്ദ്രസേനൻ (കുടിയാന്മല ),സുമതി ശ്രീധരൻ (പാലാ )എം എ സുധാകരൻ (ശ്രീകണ്ഠപുരം )വിജയമ്മ കുഞ്ഞിരാമൻ (കുടിയാന്മല )
രമണി ശിവദാസൻ (വലിയ അരീക്കമല )
സുഷമ ശ്രീധരൻ (കാസർഗോഡ് )
ശവദാഹം ഇന്നുവൈകിട്ടു 6-25 ന് വയനാട് ശാന്തികവാടത്തിൽ
0 Comments