റിട്ടയേര്‍ഡ് ഹവില്‍ദാര്‍ മേജറും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് മുന്‍ ഉദ്യോഗസ്ഥനുമായ പാലാ അരുണാപുരം മുണ്ടമറ്റത്തില്‍ കെ.പി. രാധാകൃഷ്ണന്‍ നായര്‍ (80) അന്തരിച്ചു.
പുറപ്പുഴ കൈപ്പകശ്ശേരില്‍ കുടുംബാംഗമാണ്. അരുണാപുരം വെസ്റ്റ് റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ്, ഊരാശ്ശാല ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി, നാഷണല്‍ എക്‌സ് സര്‍വീസ്‌മെന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി പാലാ യൂണിറ്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ:പരേതയായ എം.കെ. ചിന്നമ്മ.
മക്കള്‍ : ആര്‍. സി.കവിത (പ്രിന്‍സിപ്പല്‍, അരവിന്ദ വിദ്യാമന്ദിരം സീനിയര്‍ സെക്കന്ററി സ്‌കൂള്‍,പള്ളിക്കത്തോട്) ആര്‍.സി. കമല്‍ (കുവൈറ്റ്).
മരുമക്കള്‍: പരേതനായ ബി. ഉല്ലാസ് (കൈലാസ്, പാലാ), സ്മിത. എസ്. നായര്‍ (എടാട്ട്, ചേര്‍പ്പുങ്കല്‍).
സംസ്‌ക്കാരം - നാളെ (15/6/2025 ഞായറാഴ്ച) രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പില്‍.

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments