വലവൂർ, കുരുവിനാൽ കുന്നേൽ കെ. ഒ. ജോസഫ് (കൊച്ചുകുട്ടി- 81) നിര്യാതനായി.


വലവൂർ, കുരുവിനാൽ കുന്നേൽ  കെ. ഒ. ജോസഫ് (കൊച്ചുകുട്ടി- 81) നിര്യാതനായി. 

സംസ്കാരം നാളെ (04.06.2025 ബുധൻ) വൈകിട്ട് 4ന് ഭവനത്തിൽ ആരംഭിച്ച് വലവൂർ സെൻ്റ്. മേരീസ് പള്ളി സെമിത്തേരിയിൽ  

ഭാര്യ: പെണ്ണമ്മ വെള്ളരിഞ്ഞാട്ടുതാഴെ  ഇടനാട്. 
മക്കൾ : ജെസി, ബെന്നി, ജോർജ്ജ്, ജോബി. 
മരുമക്കൾ: ബിനോയി, മിനി, ബെറ്റി, രമ്യ.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments