കുടക്കച്ചിറ കവുന്നുകാട്ടിൽ ഏലിക്കുട്ടി ജോസഫ് (84) നിര്യാതയായി.
ഭൗതിക ശരീരം നാളെ (06.06.2025) വെള്ളിയാഴ്ച രാവിലെ 11ന് ജോസ്ഗിരിയിലിലുള്ള ഭവനത്തിൽ കൊണ്ടുവരും. ഉച്ചക്ക് 1.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3 ന് കുടക്കച്ചിറ സെൻ്റ് ജോസഫ് ദേവാലയത്തിൽ സംസ്കരിക്കും.
ഭർത്താവ് : ജോസഫ്
മക്കൾ : പരേതനായ ബാബു, ആൻസി (ഓസ്ട്രേലിയ).
മരുമക്കൾ : ഷേർളി കളരിക്കൽ (ഇറാഖ്), റോബിൻ മുണ്ടാട്ട് (ഓസ്ട്രേലിയ)
0 Comments