ഉഴവൂരിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു സ്ത്രീകൾ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു
നിർത്തിയിട്ടിരുന്ന കാറിൽ ഓട്ടോറിക്ഷ ഇടിച്ച് പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരായ ഉഴവൂർ സ്വദേശികൾ ഷൈല ( 51), ശ്രീക്കുട്ടി ( 32), നീരജ് (5) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 മണിയോടെ ഉഴവൂരിൽ വച്ചായിരുന്നു അപകടം
0 Comments