ചെന്നൈ ജയ്ഹിന്ദ് എജ്യൂക്കേഷന്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയായിരുന്ന ജയ്ഹിന്ദ് ഭവനില്‍ (തേക്കുംകാട്ടില്‍) വി.കെ. കോമന്‍ നായര്‍ (വി.കെ.കെ. നായര്‍ -87) നിര്യാതനായി.
സംസ്‌കാരം നാളെ (ചൊവ്വാഴ്ച) വൈകിട്ട് 4 ന് ഏഴാച്ചേരി ഗാന്ധിപുരം ജംഗ്ഷനിലുള്ള വീട്ടുവളപ്പില്‍ നടക്കും.
ഭാര്യ പരേതയായ ജഗദമ്മ, ഏഴാച്ചേരി തേക്കുംകാട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍: ഗീതാ, ലത
മരുമക്കള്‍: രമേശ്, രാംദാസ്
മക്കള്‍: ഗീതാ, ലത
മരുമക്കള്‍: രമേശ്, രാംദാസ്
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments