ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രത്തിലെ 98-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു . ജൂൺ 6-ാം തീയതിയാണ് 98-ാമത് വാർഷിക മഹോത്സവം നടക്കുന്നത്.
വീഡിയോ ഇവിടെ കാണാം 👇👇👇
പത്രസമ്മേളനത്തിൽ ദേവസ്വം ഭാരവാഹികളായ സുരേഷ് ഇട്ടിക്കുന്നേൽ, സതീഷ് മണി വടക്കേതോട്ടത്തിൽ, പി. എൻ. വിശ്വംഭരൻ, എൻ. കെ. ലവൻ , പി എസ് ശാർങ്ധരൻ എന്നിവർ പങ്കെടുത്തു.
0 Comments