yes Vartha Follow up 2 എഡ്വിൻ മങ്കരയിലെ കുളത്തിലേക്ക് പോയത് ഒറ്റയ്ക്ക് എന്ന് അറിവായി....ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സൈക്കിളിൽ മങ്കര കുളത്തിന്റെ ഭാഗത്തേക്ക് കുട്ടി പോയത്. സൈക്കിൾ കരയ്ക്ക് വെച്ചിട്ട് കുളിക്കാനിറങ്ങിയതാണ് എന്ന് കരുതുന്നു.



yes Vartha Follow up 2

എഡ്വിൻ മങ്കരയിലെ  കുളത്തിലേക്ക് പോയത് ഒറ്റയ്ക്ക് എന്ന്  അറിവായി.ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സൈക്കിളിൽ മങ്കര കുളത്തിന്റെ ഭാഗത്തേക്ക് കുട്ടി പോയത്. സൈക്കിൾ കരയ്ക്ക് വെച്ചിട്ട് കുളിക്കാനിറങ്ങിയതാണ് എന്ന് കരുതുന്നു. 

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു 7 മണിയോടെയാണ് കുളത്തിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.

ഭരണങ്ങാനം പഞ്ചായത്തിലെ പ്രവിത്താനം മങ്കര കുളത്തിൽ വീണ് 14 കാരൻ മരിച്ചു ..... എഡ്വിൻ സുനിൽ എന്ന വിദ്യാർത്ഥിയാണ് മരണമടഞ്ഞത് . ഇന്ന് വൈകിട്ട് 6 .30 ഓടെ ആയിരുന്നു സംഭവം. 

പാലാ ഫയർഫോഴ്സെത്തി കുട്ടിയെ കുളത്തിൽ നിന്നെടുത്ത് പ്രഥമ ശുശ്രൂഷ നൽകി പാലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ  രക്ഷിക്കാനായില്ല.

കടനാട് സ്കൂളിലെ പ്ലസ് ടു അദ്ധ്യാപകൻ സുനിലിൻ്റെ മകനാണ് . 

അന്തീനാട് ചൈതന്യയിൽ ഉപ്പുമാക്കൽ കുടുംബാംഗമാണ് .






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments