കിടങ്ങൂരിൽ എം. ഡി. എം. എ. യും കഞ്ചാവുമായി മൂന്നുപേർ പോലീസ് പിടിയിൽ


കിടങ്ങൂരിൽ എം. ഡി. എം. എ.  യും കഞ്ചാവുമായി മൂന്നുപേർ പോലീസ് പിടിയിൽ

പാലക്കാട് പരിത്തൂർ പുത്തൻപീടികയിൽ അലി ഇക്ബാൽ (35), കോട്ടയം പെരുമ്പായിക്കാട്, ഉദയംപുത്തൂർ സതീശ് കുമാർ (51), കോട്ടയം അമയന്നൂർ, കോയിക്കൽ സുദിൻ സുരേഷ് (31)    എന്നിവരാണ്  13 ഗ്രാം കഞ്ചാവും 2.66 ഗ്രാം എം. ഡി. എം. എ. യുമായി കിടങ്ങൂർ പോലീസിന്റെ പടിയിൽ ആയത്. 02.06.25 രാവിലെ 09.30 മണിയോടെ കിടങ്ങൂർ തെക്ക് ഭാഗത്തുള്ള വടക്കേനകത്തു വീട്ടിൽ നിന്നും ആണ് പ്രതികളെ വിൽപ്പനക്കായി സൂക്ഷിച്ച ലഹരി വസ്തുക്കളുമായി അറസ്റ്റുചെയ്തത്.സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി.ഷാഹുൽ ഹമീദ് എ. IPS ന്റെ പ്രത്യേക നിർദ്ദേശാനുസരണം ജില്ലയിൽ വ്യാപകമായ പരിശോധനയാണ് നടന്നുവരുന്നത്.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments