കടനാട്, മാനത്തൂർ സ്കൂളുകളിൽ അധ്യാപകൻ ആയിരുന്ന മണിമല തോമസ് സാർ നിര്യാതനായി


കടനാട് , മാനത്തൂർ സ്കൂളുകളിൽ  അധ്യാപകൻ ആയിരുന്ന  മണിമല തോമസ് സാർ നിര്യാതനായി

സംസ്കാരം 20-6-25 വെള്ളി ഉച്ച കഴിഞ്ഞ് 2.30  വസതിയിൽ ആരംഭിച്ച് കുറവിലങ്ങാട് മർത്താമറിയം ഫോറാന പള്ളിയിൽ. 

ഭാര്യ മാഞൂർ പുളിക്കൽ ത്യേസാമ്മ തോമസ്, മക്കൾ രാജു, ഷാജി, ഷൈനി, ബിന്ദു ( മുബെയ് ) മരുമക്കൾ -ലാലി - തിടനാട് സൗദി, ഷാൻ്റി -മരങ്ങാട്ട്പള്ളി, ജിയോ- ഇലഞ്ഞി , ജിജി - ഏഴല്ലൂർ - ബാർക്ക് മുബെയ് 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments