മീനച്ചിൽ പഞ്ചായത്ത് ഭരണനേതൃത്വം കിഴപറയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം യഥാസമയം നടത്താതെ നീട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയാണെന്ന് മീനച്ചൽ പഞ്ചായത്തിലെ യുഡിഎഫ് നേതാക്കൾ പാലാ പ്രസ്സ് ക്ലബിൽ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഉദ്ഘാടനം സംബന്ധിച്ച് മീനച്ചിൽപഞ്ചായത്ത് പ്രസിഡണ്ടിനെ പലതവണ അറിയിച്ചെങ്കിലും അനുകൂലമായ മറുപടി ഇതേവരെ ലഭിച്ചില്ലെന്നും യുഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി...... വീഡിയോ ഈ വാർത്തയോടൊപ്പം


മീനച്ചിൽ പഞ്ചായത്ത് ഭരണനേതൃത്വം കിഴപറയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം യഥാസമയം നടത്താതെ നീട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയാണെന്ന്  മീനച്ചൽ പഞ്ചായത്തിലെ യുഡിഎഫ് നേതാക്കൾ പാലാ പ്രസ്സ് ക്ലബിൽ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. 

ഉദ്ഘാടനം സംബന്ധിച്ച് മീനച്ചിൽപഞ്ചായത്ത് പ്രസിഡണ്ടിനെ പലതവണ അറിയിച്ചെങ്കിലും അനുകൂലമായ മറുപടി ഇതേവരെ ലഭിച്ചില്ലെന്നും യുഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി...... 


വീഡിയോ ഇവിടെ കാണാം 👇👇👇











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments