ഖത്തറിൽ പ്രവാസിയായ യുവതി നാട്ടിൽ മരിച്ചു.
എറണാകുളം തോപ്പുംപടി ചുള്ളിക്കൽ കോർപ്പറേഷൻ ലൈബ്രറിക്ക് സമീപം കോലോത്തും പറമ്പിൽ നൗറിൻ ആണ് മരിച്ചത്. 26 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ പുലർച്ചെയാണ് മരണപ്പെട്ടത്. ഖത്തറിൽ പ്രവാസിയായ ജിഹാസ് ആണ് ഭർത്താവ്. മാതാവ്: ജസീല. പിതാവ്: പിഎം മുഹമ്മദ് റഫീക്ക്. ഒരു വയസ്സുള്ള മകനുണ്ട്.
0 Comments