കൊല്ലപ്പള്ളി അന്തിനാട് ശാന്തിനിലയം സ്‌പെഷ്യല്‍ സ്‌കൂളില്‍ വൈകല്യമുള്ള കുട്ടികളെ പരിചരിക്കുന്നതിനും മാനസിക പിന്തുണ നല്‍കുന്നതിനുമുള്ള പരിശീലനം നല്‍കി.




കൊല്ലപ്പള്ളി അന്തിനാട് ശാന്തിനിലയം സ്‌പെഷ്യല്‍ സ്‌കൂളില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വൈകല്യമുള്ള കുട്ടികളെ പരിചരിക്കുന്നതിനും മാനസിക പിന്തുണ നല്‍കുന്നതിനുമുള്ള പരിശീലനം നല്‍കി. 

പാലാ മാര്‍സ്ലീവാ മെഡിസിറ്റി ക്ലിനിക്കല്‍ സൈക്കോളജിസ്‌റ് ഡോ. എയ്ഞ്ചല്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ സി. ആനി സിഎംസി മേല്‍നോട്ടം വഹിച്ച പരിപാടിയില്‍ മദര്‍, സിസ്റ്റേഴ്‌സ്, അധ്യാപകര്‍, അനധ്യാപകര്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments