ആര്യാടന്റെ വിജയത്തില്‍ പാലായില്‍ ആഹ്‌ളാദ പ്രകടനം.





നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ഉജ്വല വിജയത്തില്‍ പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലാ നഗരത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തി.


ബ്ലോക്ക് പ്രസിഡന്റ് എന്‍.സുരേഷ്, രാമപുരം സി.ടി രാജന്‍, യു ഡി എഫ് ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി, സാബു അബ്രഹാം, ജോസി പൊയ്കയില്‍, തോമസ് ആര്‍ വി ജോസ്, പ്രിന്‍സ് വി സി, ഷോജി ഗോപി, ബിബിന്‍രാജ്, ടോണി തൈപ്പറമ്പില്‍, തോമസ്‌കുട്ടി നെച്ചിക്കാട്ട്, ആനി ബിജോയി, പ്രദീപ് പ്ലാച്ചേരി, മനോജ് വള്ളിച്ചിറ, രാജേഷ് കാരക്കാട്ട്, ശ്രീകുമാര്‍ സി.ടി, ഷാജി ഇടേട്ട്, സുകു വാഴമറ്റം, ആര്യ സബിന്‍, ജോയി മഠം തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments