എന്‍എസ്എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ബോട്ടണി (സീനിയര്‍), ഹിസ്റ്ററി (ജൂനിയര്‍) തസ്തികകളിലേക് ദിവസവേതന അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സെര്ടിഫിക്കറ്റകളുമായി 27 വെള്ളിയാഴ്ച രാവിലെ 10ന് അഭിമുഖത്തിനായി സ്‌കൂള്‍ ഓഫീസില്‍ എത്തേണ്ടതാണ്.
0 Comments