പുഴയില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു


 കണ്ണൂർ   പയ്യാവൂരില്‍ സഹോദരനൊപ്പം പുഴയില്‍ കുളിക്കാന്‍പോയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു.
 പയ്യാവൂര്‍ കോയിപ്രയിലെ വലക്കുമറ്റത്തില്‍ ഷാജീവ്-ഷിന്റു ദമ്പതിമാരുടെ മകള്‍ അലീന(14) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. പൈസക്കരി ദേവമാത സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അലീന. സഹോദരന്‍: ജോര്‍ജ്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments