ഓള്‍ കേരള റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മീനച്ചില്‍ താലൂക്ക് സമ്മേളനം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി വി. ജോസഫ് വൈക്കം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സേവ്യര്‍ ജെയിംസ് ചെരുവില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഉണ്ണി കൃഷ്ണപിള്ള മുഖ്യപ്രഭാഷണവും സംസ്ഥാന സെക്രട്ടറി കെ.കെ. ശിശുപാലന്‍ സൗജന്യ കാരുണ്യ സ്പര്‍ശം ഉദ്ഘാടനവും നിര്‍വഹിച്ചു.
ജില്ലാ പ്രസിഡന്റ് ബാബു ചെറിയാന്‍, സന്തോഷ് കുമാര്‍, മുരളീധരന്‍, അഡ്വ. സന്തോഷ് കെ. മണര്‍കാട്ട്, വിവിധ താലൂക്ക് പ്രസിഡന്റുമാരായ സാബു ബി. നായര്‍, ജോര്‍ജുകുട്ടി, ലിയഖത്ത് ഉസ്മാന്‍, വി.പി. ഇബ്രാഹിം, ഷിബു ജോര്‍ജ്, മാഹിന്‍ ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് (രക്ഷാധികാരി), സജി മാത്യു (പ്രസിഡന്റ്), സന്തോഷ് കുര്യത്ത് (വര്‍ക്കിംഗ് പ്രസിഡന്റ്), സെബാസ്റ്റ്യന്‍ കരൂര്‍ (ജനറല്‍ സെക്രട്ടറി), ജോബി പുരയിടം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
0 Comments