പാലയ്ക്കാട്ടുമല സെന്റ് മേരീസ്‌ എൽ പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ കെ. എസ്. യു. വിതരണം ചെയ്തു


കെ എസ് യു മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പൊതുവിദ്യാഭ്യാസ പിന്തുണ പരിപാടി വിദ്യാഹസ്തത്തിന്റെ ഭാഗമായി പാലയ്ക്കാട്ടുമല സെന്റ് മേരീസ്‌ എൽ പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. 


കെ എസ് യു സംസ്ഥാന കൺവീനർ സെബാസ്റ്റ്യൻ ജോയ് ഉദ്ഘാടനം ചെയ്തു. ആഷിൻ അനിൽ മേലേടം അധ്യക്ഷത വഹിച്ചു. 


മാർട്ടിൻ പന്നിക്കോട്ട്, ജെയ്ജിൻ കെ ജോജി, അഗസ്റ്റിൻ കൈമളേട്ട്, ജിതിൻ ജോർജ്, അരവിന്ദ് ശൈലജൻ, അഭിനവ്, ആലേഷ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments