കേരള പ്രിന്റേഴ്സ് അസോസിയേഷൻ പാലാ മേഖലയുടെ നാല്പതാം വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും നടത്തി

 

കേരള പ്രിന്റേഴ്സ് അസോസിയേഷൻ പാലാ മേഖലയുടെ നാല്പതാം വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും നടന്നു.

 മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രഞ്ജിത്ത് ജി.മീനാഭവൻ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡൻറ് പി.എൻ. വിജയൻ അധ്യക്ഷനായി. 

സംസ്ഥാന വൈസ് പ്രസിഡൻറ് മുജീബ് അഹമ്മദ്,
സംസ്ഥാന ഖജാൻജിയും ജില്ലാ സെക്രട്ടറിയുമായ പി.അശോക് കുമാർ ജില്ലാ പ്രസിഡന്റ് സജി തോമസ് എന്നിവർ പ്രസംഗിച്ചു. 


പുതിയ ഭാരവാഹികളായി പി.എൻ.വിജയൻ ജയ പ്രസ് (പ്രസിഡൻറ്)സജി തോമസ്, ജോണി ജോസഫ് (വൈസ് പ്രസിഡന്റുമാർ), കെ.വി. ചന്ദ്രശേഖരൻ നായർ
(സെക്രട്ടറി),മാത്യു,എബ്രഹാം ( ജോയിൻ സെക്രട്ടറിമാർ) 
സ്റ്റാൻലി(ഖജാൻജി)എന്നിവരെയും ജില്ലാകമ്മിറ്റി അംഗങ്ങളായി
ഉണ്ണി, സജി തോമസ്  എന്നിവരെയും തെരഞ്ഞെടുത്തു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments