രാമപുരത്ത് ഓട്ടോയും ലോറിയും കുട്ടിയിടിച്ചു പരുക്കേറ്റ ഓട്ടോ ഡ്രൈവർ രാമപുരം സ്വദേശി വിൻസെൻ്റിനെ ( 60 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് 6 മണിയോടെ രാമപുരം ടൗണിലായിരുന്നു അപകടം
വിഴിഞ്ഞത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഘ്ന…
0 Comments