രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് പാലാ പോസ്റ്റൽ സബ് ഡിവിഷന്റെയും മാർസ്ലീവാ മെഡിസിറ്റി, പാലാ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ വച്ച് 14-6- 2025 രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ താല്പര്യമുള്ള വ്യക്തികൾക്കും സംഘടനകൾക്കും പങ്കെടുക്കാവുന്നതാണ്.അന്വേഷണങ്ങൾക്ക് :9656237949.
0 Comments