മൂലമറ്റം സെൻറ് ജോർജ് യു.പി സ്കൂളിലെ പ്രവേശനോൽസവം ജില്ലാ പഞ്ചായത്ത് അംഗം പ്രഫ : എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു .
മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിച്ചു .ഹെഡ് മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് , വാർഡ് മെംമ്പർ ഉഷ ഗോപിനാഥ് , സംസ്ഥാന സ്കൂൾ പാഠപുസ്തക സമിതി അംഗം റോയ് ജെ കല്ലറങ്ങാട്ട് , പി.റ്റി എ പ്രസിഡൻറ് സിനോയി താന്നിക്കൽ , എസ്.എസ് ജി കൺവീനർ ഫ്രാൻസീസ് കരിമ്പാനി , സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു . കാഞ്ഞാർ സിവിൽ പോലീസ് ഓഫീസർ മേരി സിൻഡ്രല്ല ലഹരി വിരുദ്ധ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. നവാഗതരായ 75 ൽ പരം കുട്ടികൾക്ക് ചടങ്ങിൽ വരവേല്‌പ് നൽകി .
0 Comments