പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാ മഹേശ്വര ക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയ ഹോമം നാളെ ....... എന്താണ് മൃത്യുഞ്ജയ ഹോമം..... ഫലങ്ങൾ എന്തെല്ലാം ...... ?, വിശദീകരണ വീഡിയോ ഈ വാർത്തയോടൊപ്പം


പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാ മഹേശ്വര ക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയ ഹോമം നാളെ ....... എന്താണ് മൃത്യുഞ്ജയ ഹോമം..... ഫലങ്ങൾ എന്തെല്ലാം ......  ?,

പാലാ ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌ന വിധിപ്രകാരമുള്ള മഹാമൃത്യുഞ്ജയ ഹോമം നാളെ  (15 / 6 / 2025 ) രാവിലെ 7 ന് ആരംഭിക്കും.  തിരുവോണം നാളില്‍ നടക്കുന്ന മഹാമൃത്യുഞ്ജയ ഹോമം ഏറെ സവിശേഷതയുള്ളതാണ്. തന്ത്രി പെരിയമന നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

 വീഡിയോ ഇവിടെ കാണാം👇👇👇


രാവിലെ 6.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വൈകിട്ട് 6.30 ന് ഭഗവത്‌സേവയുമുണ്ട്. പങ്കെടുക്കാന്‍ താത്പര്യമുള്ള ഭക്തര്‍ 9745260444 ഫോണ്‍ നമ്പരില്‍ മുന്‍കൂട്ടി ബുക്കുചെയ്യണം. രാവിലെ 9 ന് യജ്ഞ പ്രസാദം വിതരണം ചെയ്യും.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments