വാഹനാപകടത്തിൽ പരിക്ക് പറ്റിയ പോലീസ് ഉദ്യോഗസ്ഥൻ മരണമടഞ്ഞു


വാഹനാപകടത്തിൽ പരിക്ക് പറ്റിയ പോലീസ് ഉദ്യോഗസ്ഥൻ മരണമടഞ്ഞു

പള്ളിക്കത്തോട് മുക്കാലി കുറുമ്പനാൽ ബാബുവിന്റെയും ലിലിക്കുട്ടിയുടെയും മകൻ ജോബി ജോസഫ് (27) നിര്യാതനായി. സംസ്കാരം പിന്നീട് പുളിക്കൽകവല സെന്റ് മേരീസ്‌ പള്ളിയിൽ. ഇദ്ദേഹം ത്രിശൂർ പോലീസ് ക്യാമ്പിൽ ആയിരുന്നു. ഏതാനും ദിവസം മുൻപ് മൂവാറ്റുപുഴ യിൽ വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് ആലുവ രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. അമ്മ ലിലിക്കുട്ടി കൊഴുവനാൽ അമ്പഴതിനാൽ കുടുംബാംഗം. സഹോദരിമാർ :ലബി, ജിബി. 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments