പഠനോപകരണങ്ങൾ വിതരണം ചെയ്തു.


ഈരാറ്റുപേട്ട വാക്കേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ഈരാറ്റുപേട്ട  നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുഹാന ജിയാസ്,വാകേഴ്‌സ് ക്ലബ് രക്ഷാധികാരി വി.എം.അബ്ദുള്ള ഖാൻ, ഗവ.എച്ച് എസ് എസ് പ്രിൻസിപ്പൽ എസ്. ഷീജ,ഹെഡ്മിസ്ട്രസ്സ് സിസി പൈകട,സ്റ്റാഫ് സെക്രട്ടറി അഗസ്റ്റിൻ സേവ്യർ എന്നിവർ പ്രസംഗിച്ചു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments